CRICKET'കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്? ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്; ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്കാന് പാടില്ലാതാകുമോ? രൂക്ഷ വിമര്‍ശനവുമായി രാജ്ദീപ് സര്ദേശായിമറുനാടൻ മലയാളി ഡെസ്ക്4 Jan 2026 3:43 PM IST